ഹസ്തിനപുരത്തിന്റെ കെടാവിളക്കായ മഹാമന്തി വിദുരരെ കേന്ദ്രകഥാപാത്രമാക്കി മഹാഭാരതകഥയുടെ അതിവിസ്തൃതമായ ഒരേട് വായനക്കാരുടെ കൈക്കുട ന്നയിൽ എത്തിക്കുന്ന കൃതി. ചരിത്രത്തിലെ ഒരു തുള്ളി വെളിച്ചം ക്യാൻവാസിലാക്കിത്തരുന്ന അനുഭവം. മനു ഷ്യത്വത്തിന്റെ മുദ്രകുത്തിയ നേഹവാത്സല്യങ്ങ ളുടെ നിറദീപമായ വിദുരരുടെ രേഖാചിത്രം ഇങ്ങനെ നോവൽ രൂപത്തിൽ - മഹാമന്ത്രി വിദുരർ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.