*COD & Shipping Charges may apply on certain items.
Review final details at checkout.
₹227
₹260
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മന്നത്ത് പത്മനാഭന് സമുദായ സേവനം കേവലം ഒരു സാമൂഹ്യ പ്രവര്‍ത്തനം മാത്രമായിരുന്നില്ല. അദ്ദേഹത്തിനത് ഈശ്വരീയ ദൗത്യമായിരുന്നു . ഹൈന്ദവ സമൂഹത്തെ കാര്‍ന്നു തിന്നിരുന്ന അയിത്തവും തീണ്ടലുമടക്കമുള്ള അനാചാരങ്ങള്‍ക്കെതിരെ ആ കര്‍മ ധീരന്‍ ശബ്ദമുയര്‍ത്തി. മന്നത്ത് പത്മനാഭന്റെ ധീരവും സുവ്യക്തവുമായ ഇടപെടലുകള്‍ വ്യക്തമാക്കുന്ന കൃതി.