പൂർവ്വികരിൽനിന്നും വാമൊഴിയായും വരമൊഴിയായും പകർന്നുകിട്ടിയ വിലമതിക്കാനാവാത്ത ചില അറിവുകൾ ചേർത്തടുക്കി ആത്മാതത്വശാസ്ത്ര ഗ്രന്ഥങ്ങളിലെ പല പ്രാർത്ഥനകളും ഉൾപ്പെടുത്തി മുപ്പതിലേറെ വർഷത്തെ പഠനനിരീക്ഷണങ്ങൾക്കൊടുവിൽ ജന്മംകൊണ്ട വിശിഷ്ട സൃഷ്ടിയാണ് മകരച്ചൊവ്വ. ദൃഷ്ടിഗോചരമല്ലാത്ത നൂൽപ്പാലത്തിലൂടെ ഓരോ വായനക്കാരനും സഞ്ചരിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.