മലബാറിലെ പഴമക്കാരുടെയിടയില്‍ വാമൊഴിയായി പ്രചരിച്ചു വന്ന നാട്ടുകഥകള്‍. മദ്ധ്യകാല പരിതഃസ്ഥിതികളും ചരിത്രപരമായ സന്ധിബന്ധങ്ങളും ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നു. ഹാസ്യം രൗദ്രം ശൃംഗാരം തുടങ്ങിയ നവരസങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സ്വച്ഛന്ദമായി വായിച്ചുപോകാവുന്ന ലളിതസുന്ദരമായ കഥാഘടന.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.