Malayala Cherukathayile Tamizhakam
Malayalam

About The Book

തമിഴകസംസ്കാരം ആധുനിക മലയാളചെറുകഥയിലെ ഭാവുകത്വത്തെ നിർണയിക്കുന്നതിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന പുതുമയാർന്ന അന്വേഷണമാണ് ഈ പുസ്തകം. സാമൂഹികഭാഷാശാസ്ത്രത്തിന്റെ പിൻബലത്തോടെ ആധുനിക മലയാളചെറുകഥയെ വിലയിരുത്തി സാഹിത്യവിമർശനത്തിന് അപൂർവമായൊരു വഴി കണ്ടെത്തുന്നുവെന്നതാണ് ഈ പുസ്തകത്തിന്റെ സവിശേഷത.അവതാരിക: പി. എം. ഗിരീഷ്
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE