*COD & Shipping Charges may apply on certain items.
Review final details at checkout.
₹368
₹420
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പാമ്പരാഗത സാഹിത്യരൂപങ്ങളായ കഥ കവിത നോവൽ യാത്രാവിവരണം ഉപന്യാസം ആത്മകഥ നിരൂപണം ബാലസാഹിത്യം തുടങ്ങിയവ പുതുഭാവുകത്വം ഉണർത്തുന്ന രീതിയിൽ ബ്ലോഗുകളിൽ പ്രത്യക്ഷമാകുന്നതിന്റെ ചരിത്രം. താത്വികമായി അവതരിപ്പിച്ച കൃതി ആദ്യകാലങ്ങളിൽ അച്ചടി സാഹിത്യത്തിന് സമാന്തരമായി വളർന്നുവന്ന മലയാളത്തിലെ ബ്ലോഗ് രചനകൾ മാധ്യമത്തിന്റെ സാധ്യതയും ഭാഷാനിർമ്മാണരീതികളുമെല്ലാം പ്രയോജനപ്പെടുത്തി പുത്തൻമേഖലകളിലൂടെ സഞ്ചരിക്കുവാൻ തയ്യാറെടുക്കുന്നതിന്റെ രീതിയും ഗ്രന്ഥകാരൻ കാണിച്ചു തരുന്നുണ്ട്.