This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.നൊബേല്‍ പുരസ്‌കാരം നേടിയ വ്യക്തികള്‍ രചിച്ച കഥകളുടെ സമാഹാരം.വിശ്വോത്തര കഥകളായി ചരിത്രത്തില്‍ ഇടം പിടിച്ച മികച്ച കഥകളുടെ മലയാള പരിഭാഷ.,മനുഷ്യ മനസിനെ ആഴത്തിൽ സ്പർശിക്കുന്ന ഭാവനയുടെ ചാരുതയാർന്ന ആവിഷ്കാരമാണ് ടോൾസ്റ്റോയിയുടെ ഈ നോവൽ .,ഇച്ഛകളുടെ സൂക്ഷ്മതലത്തെ ഭാവസുന്ദരമായി ആഖ്യാനം ചെയ്യുന്ന നോവല്‍. പുരുഷ കാമനകളുടെ തീക്ഷ്ണതകളും സ്‌ത്രൈണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളും ആണ്‍കോയ്മയുടെ യാഥാസ്ഥിതികത്വങ്ങളും എല്ലാം ചേരുന്ന ജീവിതത്തെ അയത്‌ന ലളിതമായി ഇടത്താവളം അവതരിപ്പിക്കുന്നു. മലയാള നോവല്‍ രചനയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത പെരുമ്പടവത്തിന്റെ ഹൃദ്യമായ നോവല്‍.