ഘടനാവാദവായനകൾ പിൻപറ്റി നോവലിലെ ഘടനകൾ ഇഴപിരിച്ചെടുക്കാനുള്ള ശ്രമമാണ് മലയാള നോവൽ പാഠവും ഘടനയും എന്ന ഈ പുസ്തകം. സുന്ദരികളും സുന്ദരന്മാരും ഖസാക്കിന്റെ ഇതിഹാസം എന്നീ നോവലുകൾ അപഗ്രഥന വിധേയമാകുന്നു. ഉത്തരാധുനിക വായനകളുടെ ആരംഭഘട്ടത്തിൽ നിർവ്വഹിച്ച പഠനത്തിന്റെ പുസ്തകരൂപം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.