Malayalaponnu


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

പെണ്‍പക്ഷരചനകള്‍ മാത്രമായി ഒരു സഞ്ചയം വേണമെന്ന ചിന്തയാകട്ടെ സ്ത്രീപക്ഷത്തിന്റെ വക്താവായിരിക്കുന്നതില്‍ എനിക്കുള്ള ചാരിതാര്‍ത്ഥ്യവും അഭിമാനവും ഈ കവി സൂചിപ്പിക്കുന്നു. ആദ്യമായി ഈ സന്നദ്ധത പ്രകടിപ്പിക്കുന്ന പുരുഷ കവി എന്ന നിലയില്‍ അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയാണ്. ഉള്ളിന്റെ ഉള്ളിലെ ആനന്ദത്തരിപ്പിലാറാടിക്കുന്ന ഒരു ഗാനത്തില്‍ മനം മറന്ന് ലയിച്ചതിനുശേഷം ആ ലയാനുഭൂതി ഒന്ന് വിവരിക്കൂ എന്നാരാനും പറഞ്ഞാല്‍ അപ്പോഴാണ് നമുക്ക് വാക്കുകളില്ല എന്ന പരമ സത്യം നാം ഓര്‍ത്തുപോകുക. അതുപോലെയാണ് ഏഴാച്ചേരിയുടെ കവിതകള്‍ നല്‍കുന്ന ആനന്ദലയം വിവരിക്കാനാഗ്രഹിക്കുന്നവരുടെ നിസ്സഹായത.
downArrow

Details