*COD & Shipping Charges may apply on certain items.
Review final details at checkout.
₹244
₹280
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കവിർതയും ജീവിതവും ഇഴപിരിക്കാനാവാത്ത വിധം ഇടശ്ശേരിയുടെ കൃതികളിൽ കാലാതിവർത്തിയായി നിലകൊള്ളുന്ന മലയാളിയുടെ നാവിൻതുമ്പിൽ ഇന്നും മധുരമായിശേഷിക്കുന്ന കവിതകളുടെ ഈ സാമാഹാരത്തിൽ സർവ്വകാലികതയും പ്രവചനത്വവും സമഗ്രമായി മേളിച്ചിരിക്കുന്നു ദുഖഃപ്രവാഹത്തിലും പാറപോലെ നിലകൊള്ളണമെന്നാഹ്വാനിക്കുന്ന ശക്തിയും തെളിനീരുപോലുള്ളവിശുദ്ധിയും ഈകവിതകളുടെ മുഖമുദ്രയായാണ് സമാഹരണം ഇ മാധവൻ