*COD & Shipping Charges may apply on certain items.
Review final details at checkout.
₹254
₹275
7% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സച്ചിദാനന്ദൻ എന്ന കവിയെക്കുറിച്ച് പറയുന്നതെല്ലാം അദ്ദേഹത്തിൻറെ കവിതകൽക്കും ബാധകം. കവിയേയും കവിതകളേയും വേർപ്പെടുത്താനാവാത്ത ഏകതാനത. നടപ്പുവഴികളിൽനിന്ന് വ്യതിചലിച്ച് പുതിയ അവബോധത്തിൻറെ വഴിച്ചാലുകൾ കീറിയ കവി. അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിനായി അടിയുറച്ച് നിന്ന് ചരിത്രത്തിലൂടെ നടന്നുപോയ വിപ്ലവകാരി. ലോകകവിതയുടെ ദാർശനിക സമസ്യകൾ മലയാളത്തിലേക്ക് സൂക്ഷ്മമായി വിവർത്തനം ചെയ്ത പരിഭാഷകൻ - മലയാളത്തിന്റെ പ്രിയകവിതകൾ .