Malayalathinte Priyakavithakal N.V.Krishna Warrier

About The Book

ഉണർത്തുകയും ഉയർത്തുകയുമാണ് കവിതയുടെ ധർമമെന്ന് വിശ്വസിച്ച കവിയായിരുന്നു എൻ വി അധർമത്തോടുള്ള പക ആ കവിതകളിൽ ജ്വലിച്ചു നിന്നു . നിന്ദിതരുടെയും പീഡിതരുടെയും മോചനത്തിനുള്ള ഇന്ധനമായി എൻ വി കവിതയെ കണ്ടു . ഏതു കാലത്തായാലും ഏതു ദേശത്തായാലും മർദ്ധിക്കപെടുന്ന മനുഷ്യത്വത്തോടൊത്തു പോരാടാനും അതിനൊപ്പം ഉയർന്നെണീക്കാനും മുന്നേറാനും അദ്ദേഹം ആഗ്രഹിച്ചു . എൻ വി യുടെ നിശിത വിമർശനം എട്ടു വാങ്ങുന്ന നിരവധി വ്യക്തികളും വർഗ്ഗങ്ങളും ഈ കവിതകളിൽ പ്രത്യക്ഷപ്പെടുന്നു . കാലത്തിന്റെ സ്പന്ദനം ഉൾകൊള്ളുന്ന ഈ കവിതകൾ മലയാളത്തിന്റെ ധാർമ്മിക സൗന്ദര്യബോധത്തിന്റെ അത്യുന്നതങ്ങളെ കുറിക്കുന്നു .
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE