*COD & Shipping Charges may apply on certain items.
Review final details at checkout.
₹216
₹250
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ശ്രീരാമൻ കഥകളുടെൊരു വലിയ പശ്ചാത്തലമായി നിറഞ്ഞു നിൽക്കുന്നത് ക്ഷേത്ര ഗോപുരങ്ങളും സ്നാനഘട്ടങ്ങളും പ്തമതീർഥങ്ങളുമാണ്. മോക്ഷം തേടിയലഞ്ഞ സിദ്ധാർഥൻ ഈനദികളുടെ കരയിലൂടെ നടന്നാണ് ബോധിവൃക്ഷത്തണലിൽ എത്തിച്ചേർന്നതാത്രെ. ഗയാ നദിക്കരയിലെ പുണ്യതീർഥത്തിൽ വച്ച് പാണ്ഡേ ചോദിക്കുന്നു. എത്രയെത്ര മതങ്ങൾ ഈ മഗധ ദേശത്ത് പ്രതിഷ്ഠിച്ചു വച്ചു. ഒന്നും വേരോടിയില്ല. നമ്മുടെ ധർമ്മ ബോധങ്ങൾ എവിടെയുമെത്തിയില്ല. ആഴം നിറഞ്ഞ കിണറ്റിലേക്ക് എത്തിനോക്കുന്ന പ്രതീതി. സി വി ശ്രീരാമന്റെ അതിപ്രശസ്തമായ പതിനാറ് കഥകൾ