Malayalavum Bhasha Sankethikathayum
Malayalam

About The Book

മലയാളഭാഷാകമ്പ്യൂട്ടിംഗ് കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ കടന്നുപോന്ന വഴികളെക്കുറിച്ചും അഭിമുഖീകരിച്ച സാങ്കേതികവും ഭാഷാപരവുമായ പ്രശ്]നങ്ങളെക്കുറിച്ചുമുള്ള ശ്രദ്ധേയമായ ലേഖനങ്ങളുടെ സമാഹാരം. മലയാളഭാഷാകമ്പ്യൂട്ടിംഗ് ചരിത്രസംക്ഷേപം ഇന്റനെറ്റ്കാലത്തെ മലയാളഭാഷാപ്രശ്]നങ്ങൾ ഉൾപ്പെടെ എട്ട് ലേഖനങ്ങൾ. ഭാഷാകമ്പ്യൂട്ടിംഗിന്റെ ചരിത്രം അടയാളപ്പെടുത്തുന്ന ഈ ലേഖനങ്ങൾ അക്കാദമികമായി അംഗീകരിക്കപ്പെട്ടവയാണ്. ലിപിപരിഷ്]കരണം ചില്ലക്ഷരങ്ങളുടെ എൻകോഡിംഗ് കേരളത്തനിമ മലയാളത്തെകമ്പ്യൂട്ടർഭാഷയാക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളിലെ നിലപാടുകൾ വിശദീകരിക്കുന്ന ലേഖനങ്ങൾ. സാങ്കേതികസങ്കീർണ്ണതയില്ലാത്ത ഋജുവും ലളിതവുമായ പ്രതിപാദനം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE