Malayali Ingane Marikkano?
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കേരളത്തിലും ഇന്ത്യയിലും പെരുകുന്ന ആത്മഹത്യയെക്കുറിച്ചുള്ള ഈ പഠനം മലയാളിയുടെ സാമൂഹിക വ്യവസ്ഥകള്‍ക്കുമേല്‍ തിരിച്ചുവെച്ച സമുചിതമായ ഒരു കണ്ണാടിയാണ്. അതിന്‍റെ വേരുകള്‍ സമകാലജീവിതത്തിലും ചരിത്രത്തിലും സാഹിത്യത്തിലും ഗ്രന്ഥകാരൻ നടത്തുന്ന യാത്രകള്‍കൊണ്ട് പരിപുഷ്ടമാക്കപ്പെടുന്നു. ആല്‍ബേര്‍ കാമു കെ.പി. അപ്പന്‍ എന്നിവരുടെ ആത്മഹത്യാസിദ്ധാന്തങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്നു എന്നതും ഈ ഗ്രന്ഥത്തിന്‍റെ സവിശേഷതയാണ്. നിര്‍ഭയം എന്ന പ്രശസ്തമായ രചനയിലൂടെ എഴുത്തിന്‍റെ ലോകത്ത് ശ്രദ്ധേയനായ സിബി മാത്യൂസിന്‍റെ മറ്റൊരു രചനയാണിത്.
downArrow

Details