കന്നഡക്കാരുടെ മുഖത്തുനോക്കി ''കന്നഡ ഗൊത്തില്ല'' എന്നു പറയേണ്ട സാഹചര്യങ്ങള്‍ ഒഴിവാക്കാനും അവരെ അമ്പരിപ്പിക്കുന്ന തരത്തില്‍ കന്നഡ സംസാരിക്കാനും ആഗ്രഹമുണ്ടോ? എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരിചയപ്പെടേണ്ട പുസ്തകമാണ് മലയാളികള്‍ക്ക് Easy കന്നഡ. കന്നഡയും മലയാളവും തമ്മിലുള്ള താരതമ്യങ്ങളും വൈജാത്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയതിലൂടെ ഈ പുസ്തകത്തെ വളരെ സരളമായ രീതിയില്‍ കന്നഡ പഠിക്കാനുള്ള ഒരു പാഠാവലിയായി വിശേഷിപ്പിക്കാം. പൂര്‍ണ്ണമായും മനസര്‍പ്പിച്ച് രചിച്ച ഈ പുസ്തകം കന്നഡ ഭാഷയെ അടുത്തറിയാനും പഠിക്കാനും ഒട്ടൊന്നുമല്ല സഹായിക്കുന്നത്.’’- സുനീത കുശാലനഗര
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.