*COD & Shipping Charges may apply on certain items.
Review final details at checkout.
₹203
₹235
13% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പൈതൃകസ്മാരകങ്ങളുടെ സംരക്ഷണം പൈതൃക തീവ്രവാദമാകരുതെന്നും സ്മാരകങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് വികസനപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുകയല്ലേ വേണ്ടതെന്നും ചോദിക്കുന്നവര്‍ മാളയില്‍ ഇപ്പോഴും ഉണ്ടാകും. രണ്ടു പക്ഷത്തിന്റെ വാദമുഖങ്ങളും കഴിയുന്നത്ര നിഷ്പക്ഷതയോടെ പരിശോധിക്കുകയാണ് കെ.സി. വര്‍ഗീസ്.