MAMOOLUKALE DHIKKARICHA PENKUTTY
Malayalam

About The Book

നെര്‍മിന്‍ എന്ന പെണ്‍കുട്ടിയുടെയും അവളുടെ സ്വഭാവവൈചിത്ര്യങ്ങളുടെയും കഥകളിലൂടെ സ്ത്രീസമത്വബോധത്തെ ഊട്ടിയുറപ്പിക്കുന്നു. സ്ത്രീകളെ ലൈംഗികോപകരണങ്ങളെന്ന നിലയില്‍ മാത്രം സമീപിക്കുന്ന ബുദ്ധിജീവികളെന്നു നടിക്കുന്ന ഒരുകൂട്ടം യുവാക്കള്‍. അവര്‍ക്കിടയില്‍ സ്വതന്ത്രമായ അസ്തിത്വം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ഫെമിനിസ്റ്റാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രം. സ്ത്രീകള്‍ക്കും രാഷ്ട്രീയമുണ്ട് എന്ന് ബോധ്യപ്പെടുത്തുന്ന ആദ്യത്തെ ടര്‍ക്കി ഫെമിനിസ്റ്റ് നോവല്‍. ടര്‍ക്കിഷ് ജനതയുടെ രാഷ്ട്രീയബോധത്തിന്‍റേയും സ്വതന്ത്രചിന്താഗതിയുടേയും നേര്‍ക്കാഴ്ചയാണ് ഈ നോവല്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE