ഗ്രാമീണ വിശുദ്ധിയുള്ള കഥകൾ. പരമ്പരാഗതമായ കഥപറയൽ രീതിയിൽ വൈകാരികാംശം ചോരാതെയുള്ള ആഖ്യാനം. ലളിതമായ ആവിഷ്ക്കാരം. മനസ്സിനെ തൊടുന്ന 27 കഥകൾ. ഹൃദയപക്ഷത്തുനിർത്തി നിർദ്ധാരണം ചെയ്യാവുന്ന ഈ കഥകളോരോന്നും നനുത്ത വിഷാദത്തിന്റെ കയങ്ങൾക്കരികിൽ കൊണ്ടുനിർത്തി വായനക്കാരെ ചിന്തിപ്പിക്കുന്നു. നമുക്കിടയിലുള്ള കഥാപാത്രങ്ങൾ. ദൈവാധീനമുള്ള നന്മ മാത്രം ആഗഹിക്കുന്ന കഥകളാണിവ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.