Manasa Vacha Karmana|Malayalam Poems by Peyad Vinayan|Paridhi Publications
Malayalam

About The Book

കാലം നമ്മുടെ ജീവിതങ്ങളെ ഏതാനും ദശകങ്ങൾക്കുള്ളിൽ തിരിച്ചറിയാനാവാത്തവിധം മാറ്റിക്കളഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് പ്രദാനംചെയ്യുന്ന നിരാശയുടെയും നിഷ്‌ഫലതയുടെയും ആത്മീയമായ പരിചിന്തനത്തിൻ്റെയും കനികളാണ് ഇവ. തത്വചിന്താപരമായി ജീവിതത്തെ നോക്കിക്കാണാനുള്ള കഴിവാണ് ഈ കവിതകളെ വ്യത്യസ്‌തമാക്കുന്ന മറ്റൊരു ഘടകം. സിദ്ധാന്തങ്ങളിലൂടെയല്ല പരിചിതമായ ചിത്രങ്ങളിലൂടെ ജീവിതസത്യങ്ങൾ അഭിവ്യഞ്ജിപ്പിക്കുമ്പോൾ അവ അനുവാചകനിലേക്ക് അനായാസം കടന്നുചെല്ലുന്നു. 'മനസാ വാചാ കർമ്മണാ' എന്ന ഈ സമാഹാരത്തിലൂടെ ശ്രീ. പേയാട് വിനയൻ വായനക്കാരുടെ വികാരങ്ങളെയും വിചാരങ്ങളെയും തൻ്റെ ആശയങ്ങളും നിരീക്ഷണങ്ങളും കൊണ്ട് ത്വരിപ്പിക്കുകയും പ്രക്ഷുബ്ധതയിൽ നിന്ന് തത്ത്വചിന്താപരമായ പ്രശാന്തിയിലേയ്ക്ക് ആനയിക്കുകയും ചെയ്യുന്നു. അവതാരിക : കെ. ജയകുമാർ IAS
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE