*COD & Shipping Charges may apply on certain items.
Review final details at checkout.
₹120
All inclusive*
Qty:
1
About The Book
Description
Author
ഈ പുസ്തകത്തില്‍ ഫ്രോയ്ഡിനെയും മാര്‍ക്‌സിനെയും ഴാക്ക് ലക്കാനെയും സമഗ്രമായി പഠനത്തിന് വിധേയമാക്കുകയും വില്‍ഹെം റീഹ് എറിക് ഫ്രോം ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് എന്നിവരെ അവരുടെതന്നെ പ്രധാനപ്പെട്ട പുസ്തകത്തിലൂടെ പരിചയപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.