*COD & Shipping Charges may apply on certain items.
Review final details at checkout.
₹147
₹167
11% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മാനസികരോഗങ്ങള്‍ മാറാരോഗങ്ങളാണെന്നൊരു ധാരണ പൊതുജനങ്ങളുടെ ഇടയില്‍ രൂഢമൂലമാണ്. മാനസികപ്രശ്‌നങ്ങളേയും രോഗങ്ങളേയും പോലെ വ്യാപകമായും ആഴത്തിലും വേരോടിയ അന്ധവിശ്വാസജടിലമായ മറ്റു പ്രശ്‌നങ്ങളും രോഗങ്ങളും ഇല്ല. ഈ ഗുരുതരപ്രശ്‌നം തന്നെയാണ് പ്രശ്‌നങ്ങളെ സമീപിക്കുന്നതിലും പരിഹരിക്കുന്നതിലും വമ്പിച്ച തടസ്സങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തന്മബലം വിദഗ്ദ്ധനെ കാണുവാനും ചികിത്സിക്കുവാനും പൊതുജനം മടിക്കുന്നു. പ്രശ്‌നങ്ങളേയും രോഗങ്ങളേയിം മനസിലാക്കല്‍ പരിഹാരം തേടല്‍ രോഗനിര്‍ണ്ണയം പ്രശ്‌നമോ പരിഹാരമോ പൂര്‍ത്തീകരിക്കല്‍ തുടങ്ങി എല്ലാ ഘട്ടത്തിലും അന്ധവിശ്വാസം അതിന്റെ തേര്‍വാഴ്ച നിര്‍ദ്ദയം നടത്തുന്നുണ്ട്. മാനസികപ്രശ്‌നങ്ങളേയും രോഗങ്ങളേയും സംബന്ധിച്ച് ശരിയായ അറിവ് ശാസ്ത്രീയമായി പകരുകയാണ് അതിനുള്ള ഒരു ഫലപ്രദമാര്‍ഗ്ഗം. മാനസികരോഗങ്ങള്‍ മാറാരോഗങ്ങളല്ല എന്ന അറിവ്; ഏറ്റവും ലളിതവും പ്രായോഗികമായും പകരുന്ന പുസ്തകം.