Mangiyum Thelinjum - Chila Cinemakazhchakal


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

സിനിമയുടെ കാഴ്ചക്കാരിൽ ഭാവുകത്വപരമായ ഒരു പിളർപ്പ് നിലനില്ക്കുന്നുണ്ടെന്നുന്നയിക്കുന്നത് വരേണ്യവാദപരമായ ഒരു നിലപാടല്ല. സാമാന്യതയുടെയും ചരാചരത്വത്തിന്റെയും താര/പ്രശസ്തി/ജനപ്രിയതബഹളങ്ങളുടെയും മായികപ്രതീതിയിൽ സ്വയം ഒളിപ്പിക്കുകയോ അലിഞ്ഞ് വിലയം പ്രാപിക്കുകയോ ചെയ്യുകയാണ് ഭൂരിപക്ഷമെന്നിരിക്കെ നേരു വിളിച്ചുപറയാനുള്ള ഏഴാമത്തെ മനിതന്റെ നിയോഗമാണ് നിരീക്ഷകരും നിരൂപകരും വിമർശകരും ഏറ്റെടുക്കുന്നത്. ആ ക്ലേശകരമായ നിയോഗം ഡോ. സംഗീത ചേനംപുല്ലി ഏറ്റെടുത്തു എന്നതാണ് ഈ പുസ്തകം മുന്നോട്ടുവെക്കുന്ന സർഗാത്മകചരിത്ര യാഥാർത്ഥ്യം.അവതാരിക: ജി പി രാമചന്ദ്രൻ
downArrow

Details