Manjari|Malayalam Poems Composed by Raj Paniker Sasthamangalam based on Classic Ragas|Paridhi Publications

About The Book

ഈ എഴുത്തുകാരന് ഏതുവിഷയത്തെക്കുറിച്ചും എഴു താനുള്ള ജ്ഞാനമുണ്ട്. ഇതിനു വേണ്ടിവരുന്ന പദ സ്വാധീനം വേണ്ടുവോളമുണ്ടുതാനും. മിക്ക ഗാനങ്ങ ളിലെയും ഏതാണ്ടെല്ലാ വരികളും ചിന്തോദ്ദീപകമാണ്. പ്രണയത്തെ വ്യാഖ്യാനിക്കുന്ന ആ അനുഭൂതിയിലേക്ക് ഇഴുകിച്ചേരുന്ന ചില ഒന്നാംതരം ഗാനങ്ങൾ ഈ സമാ ഹാരത്തിലുണ്ട്. ഈ സമാഹാരത്തിന്റെ നാമം 'മഞ്ജരി' എന്നാണ്. പൂങ്കുല എന്നർഥം. ഒരു ചെടിയിൽ (വൃക്ഷ ത്തിൽ) സ്വാഭാവികമായി ഉണ്ടാകുന്നതാണ് മഞ്ജരി. ആ അർഥത്തിൽ എന്നല്ല ഏത് അർഥത്തിലും ഇതിലെ ഗാനങ്ങൾ കൃത്രിമത്വം കലരാത്ത തൂലികയിൽ നിന്ന് വാർന്നുവീണതാണെന്ന് ഏതു ഗാനത്തെ പരിചയപ്പെടു മ്പോഴും നമുക്ക് തീർച്ചപ്പെടുത്താനാവും.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE