മലയാള മണ്ണിന്റെ സവിശേഷസാംസ്ക്കാരികത്തനിമ ഉൾക്കൊള്ളുന്നഉത്സവങ്ങളായ തൃക്കാർത്തികതൈപ്പൂയം ഷഷ്‌ഠിവ്രതം തിരുവാതിരപ്രദോഷവ്രതം മണ്ണാറശാല ആയില്യം ദീപാവലിനവരാത്രി ലക്ഷദീപം തുടങ്ങിയ വിഷയങ്ങളെസംബന്ധിക്കുന്ന അപൂർവ്വ ഗാനങ്ങളുടെസമാഹാരമാണ് 'മഞ്ജിമ'. അഴകിന്റെപര്യായമാണത്. ഭക്തിയുടേയും പ്രണയത്തിൻ്റേയുംപെരുമഴ തന്നെ ഈ കൃതിയിൽ പെയ്‌തിറങ്ങുന്നു.പ്രാസം വരികൾക്കു എങ്ങനെഭൂഷണമായിത്തീരുന്നു എന്നു രചയിതാവ്സ്പഷ്ടമായി നമുക്ക് കാണിച്ചു തരികയാണ്....ഇതിലെ ഗാനങ്ങളിലൂടെ കടന്നുപോകുന്നനിങ്ങളുടെ മാനസചക്രവാളം വികാസം പ്രാപിക്കും;നിങ്ങൾക്കു പുതിയൊരു സംസ്ക്കാരംആർജിക്കാൻ കഴിയും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.