ആദ്യം “മഞ്ജുഷ പിന്നീട് മഞ്ജരി” അതുക ഴിഞ്ഞ് “മഞ്ജിമ. ഇപ്പോൾ ഇതാ മഞ്ജുതര; എല്ലാം ഗാനസമാഹാരങ്ങൾ. ആദ്യത്തേതിൽ 301 രണ്ടാമത്തേ തിൽ 203 മൂന്നാമത്തേതിൽ 330 പാട്ടുകൾ. ഈ പുതിയ സമാഹാരമായ മഞ്ജുതരയിലാകട്ടെ 207 പാട്ടുകൾ. അപ്പോൾ ആകെ 1041 പാട്ടുകൾ. പാട്ടുകൾ എന്നു പറ ഞ്ഞാൽ പോരാ; വൈവിദ്ധ്യമാർന്ന പാട്ടുകൾ എന്നു തിരുത്തിപ്പറയണം............പാട്ടുകൾക്കുവേണ്ടി പാട്ടുകൾ എന്നതാണ് ഇന്ന് പലരുടേയും രീതി. എന്നാൽ രാജ്‌പണിക്കർ ശാസ്തമംഗലം ആ വിഭാഗത്തിൽ ഉൾപ്പെടുന്ന രചയി താവല്ല. അദ്ദേഹത്തിന് പാട്ടെഴുത്ത് എന്നും അക്ഷരപൂ ജയാണ്. നിരന്തരമായ തപശ്ചര്യയിലൂടെ സ്വാംശീകരി ച്ചെടുക്കുന്ന പദങ്ങളും നിയതമായ ആശയത്തിനു വിത്തുപാകാൻ ഇടവരുത്തുകയാണ്. അതുകൊണ്ട് ഓരോ ഗാനശില്‌പവും ഉത്തമമായി മാറുന്നു
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.