*COD & Shipping Charges may apply on certain items.
Review final details at checkout.
₹112
All inclusive*
Qty:
1
About The Book
Description
Author
സ്ത്രീ പുരുഷബന്ധങ്ങളില്‍ അകന്നു പോകേണ്ടുന്ന പ്രണയകലഹങ്ങളുടേയും സംഘര്‍ഷ ലഘൂകരണത്തിന്റേയും വശങ്ങള്‍ ഈ കഥാകാരി കാണിച്ച് തരുന്നു. ശാന്തതയിലും പുതിയ പ്രണയങ്ങള്‍ വിടരുന്നു അവിഹിതം എന്ന വാക്ക് ഇവിടെ അപ്രസക്തമാവുകയും പാരസ്പര്യമെന്ന വാക്ക് തെളിഞ്ഞു വരികയും ചെയ്യുന്നു. അനുവാചകരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കെല്‍പ്പുള്ള കഥകള്‍.