കണക്കെന്നും കുട്ടികള്‍ക്ക് കീറാമുട്ടിയാണ്. പക്ഷേ കണക്കിനെ ഇഷ്ടപ്പെട്ടു തുടങ്ങിയാല്‍ പിന്നെ ഏറ്റവും ഇഷ്ടം കണക്കിനോടായിരിക്കും. അത്ഭുതകരമായ രസകരമായ ഒരുപാട് കാര്യങ്ങള്‍ ഗണിതത്തിലുണ്ട്. ഗണിതത്തിലെ രസകരമായ മാന്ത്രികചതുരങ്ങളെ അവതരിപ്പിക്കുകയാണ് കണക്കില്‍ നൂറിലേറെ പുസ്തകങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്‍. കണക്കിനെ വെറുക്കുന്നവര്‍ക്കും ഈ പുസ്തകം രസകരമായ ഒരനുഭവമായിരിക്കും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.