കൃഷ്‌ണസങ്കല്പം ഭാരതീയമായൊരു കാഴ്ച്‌ചപ്പാടാണ്. പല കാലങ്ങളിൽ കൃഷ്‌ണകഥകൾക്ക് വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ട്. ആഖ്യാനത്തിന്റെ ചാരുതയിൽ തിളങ്ങുന്ന കൃതി കെ. എം. മുൻഷിയുടേതാണ്. പലരും ആ കൃതി തർജ്ജമചെയ്തിട്ടുണ്ട്. ഇതാ മറ്റൊരു വിവർത്തനം കൂടി... മാന്ത്രികമുരളി! ഈ കൃതി ഒരു പുരാണമായോ നോവലായോ വായിച്ചുപോകാം. ശ്രീകൃഷ്‌ണന്റെ അവതാരമഹത്വത്തിനപ്പുറം ഏത് കാലത്തും ദേശത്തും ജീവിതത്തോടൊപ്പം ചേർത്തുവായിക്കാവുന്നൊരു കൃതിയാണ് മന്ദാകിനി നമ്പൂതിരിയുടെ ലളിതമായ വിവർത്തനത്തിൽ പുറത്തിറങ്ങുന്ന ഈ കൃതി മാന്ത്രികമുരളി.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.