*COD & Shipping Charges may apply on certain items.
Review final details at checkout.
₹218
₹300
27% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഓരോ മനുഷ്യനും ഓര്‍മ്മകളുടെ മുത്തുകള്‍ ചിമിഴിലടച്ചാണു നടക്കുന്നത്. പേര്‍ത്തും പേര്‍ത്തും ഓര്‍ത്തെടുക്കുന്ന ഓര്‍മ്മകളില്‍ കാലം ചിലതൊക്കെ കൂട്ടിച്ചേര്‍ത്തെന്നോ വിട്ടുകളഞ്ഞെന്നോ വരാം. എങ്കിലും മുത്തുപോലെതന്നെ കാലത്തിന്റെ ഒരകല്ലില്‍ ഓര്‍മ്മയുടെ മുത്തുകള്‍ കൂടുതല്‍ തിളങ്ങി നില്ക്കും. കേരളത്തിന്റെ സാഹിത്യ-രാഷ്ട്രീയ- കലാഭൂമികയില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള അനവധി വ്യക്തിത്വങ്ങളുടെ ഏറ്റവും പ്രിയതരമായ ഓര്‍മ്മകളാണ് ഈ പുസ്തകത്തില്‍ മനു റഹ്മാന്‍ ചേര്‍ത്തുവയ്ക്കുന്നത്. ഓര്‍മ്മകളുടെ സുഗന്ധം പരത്തുന്ന ദുഃഖത്തിന്റെ തുഷാരകണങ്ങള്‍ ഉറയുന്ന താളുകളിലേക്ക് വായനക്കാരെ ക്ഷണിക്കുന്നു.