ജീവിതയാഥാര്‍ത്ഥ്യങ്ങളെ ശുദ്ധഹാസ്യത്തോടെ അവതരിപ്പിക്കുന്ന പതിന്നാലു കഥകളുടെ സമാഹാരം. കേരളവും അമേരിക്കയും പശ്ചാത്തലങ്ങളായി വരുന്ന ഇക്കഥകളില്‍ ഇരുസംസ്കാരങ്ങളിലെയും കറുപ്പും വെളുപ്പും ആവിഷ്കരിച്ചിരിക്കുന്നു. എല്ലാറ്റിലും നിഷ്കളങ്കമായ മലയാളിമനസ്സിന്‍റെ നനുത്ത സ്പര്‍ശമുണ്ട്. അവന്‍റെ സങ്കടങ്ങളും നര്‍മ്മപ്പൂമ്പൊടിയുമുണ്ട്. ചുറ്റുമുള്ള ജീവിതത്തിന്‍റെ സൂക്ഷ്മവായനകളാണിവ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.