MARANA VETTA
Malayalam

About The Book

കൈയിലെ ചോരപ്പാടുകള്‍ അപ്പോഴും മാഞ്ഞിട്ടില്ലായിരുന്നു.അടുത്ത ഇര ആരായിരിക്കും? കറുത്ത കരിമ്പടംപോലെഇരുട്ടില്‍ അയാള്‍ ഒളിച്ചിരിക്കും മനസ്സില്‍ പ്രതികാരാഗ്നിയുംകടുത്ത പകയും അഗ്നിപര്‍വ്ൃതംപോലെ ജ്ലിപ്പിച്ച്‌ മരണതാണ്ഡവമാടുകയാണ്‌. കൊടുംപകയും വഞ്ചനയും പ്രതികാരവുംനിത്യര്രതമാക്കിയ കാപാലികരെ അടിച്ചമര്‍ത്തുന്ന സത്യസന്ധനായ ഒരു കുറ്റാന്വേഷകന്റെ അതിസാഹസികമായ കഥ.മനുഷ്യജന്മങ്ങളുടെ സഹനവും സന്ധിയില്ലാത്ത സമരവുംപോരാട്ടവും ചമല്‍ക്കാരത്തോടെ വരച്ചിട്ട ഹൃദ്യമായ നോവല്‍
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE