Maranamudrakalude Kadu|Malayalam Novel by Jose Antony|Paridhi Publications
Malayalam

About The Book

മനുഷ്യന്റെ മായികസ്വപ്നങ്ങളും ഒടുങ്ങാത്ത തൃഷ്ണകളും ചലനാത്മകമാക്കുകയും അവനിൽത്തന്നെ അത് നിഷ്ഫലമാവുകയും ചെയ്യുന്ന അതിവിചിത്രമായ പ്രഹേളികയാണ് ജീവിതം. അത് നിശ്ചലവും ശൂന്യവുമായ മരണത്തിലേയ്ക്കുള്ള യാത്രയാണ്. ഈ ദാർശനിക സമസ്യയ്ക്ക് പൂരണമാകുന്ന അതിമനോഹരമായ ഒരു നോവലാണിത്. ശക്തമായ കടൽച്ചുഴിയിലേയെന്നപോലെ വായനക്കാരെ ഭാവനയുടെ ആഴങ്ങളിലേയ്ക്ക് ആവാഹിക്കുന്ന അസാധാരണ രചന! ക്ഷത്രീയം എന്ന ഇതിഹാസസമാനമായ നോവലിന് ശേഷം ജോസ് ആൻ്റണി കാനനനിഗുഢത പശ്ചാത്തലമാക്കി എഴുതിയ അപൂർവ്വസുന്ദരമായ ആഖ്യായിക!
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE