Maraviyedukkatha Masthakam
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

കഠിനപാതകള്‍ താണ്ടാന്‍ ഒരു കാവ്യജീവിതം. കവിതയിലൂടെ തന്‍റെ വേദനകളകറ്റാന്‍ സമാധിയിരിക്കുന്ന കവി. മറന്നു പോകേണ്ടതെന്ത് എന്ന് ചികയുമ്പോള്‍തന്നെ കവിയുടെ ഓര്‍മ്മക്കാലങ്ങള്‍ ജീവിതരേഖയായി മാറുന്ന കാഴ്ച. അമ്മയ്ക്കും പ്രണയത്തിനും കാമിനിക്കും പ്രിയതമയ്ക്കും ഈശ്വര ചൈതന്യത്തിനുമിടയില്‍ അനുഭവിക്കുന്ന സ്മരണയാത്രകള്‍. അമ്മ വിരഹസ്വപ്നങ്ങള്‍ പ്രിയതമയ്ക്കായ് നഷ്ടപ്രണയം ആത്മീയത ക്ഷതമേറ്റ മനസ്സ് പുലരിയിലെന്‍ പ്രണയം വാകപ്പൂമരച്ചോട്ടില്‍ എന്‍റെ യാത്രയില്‍ ഇന്നെന്‍റെയോണം തുടങ്ങിയ കവിതകള്‍ പാകമായ ഒരു മനസ്സിന്‍റെ ബഹിര്‍ സ്ഫുരണങ്ങളാണ്.
downArrow

Details