This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.പൂവിനെ ലാളിക്കുന്നനിന്റെ കൈകളിൽച്ചോര_പ്പൂവുകൾ വിടർത്തിയമുള്ളിനെയറിഞ്ഞു ഞാൻ.അധരം പരസ്പരംനുകരും പ്രണയമേമധുരം മുള്ളോ പല്ലോഹൃദയം ചോരപ്പൂവായ്.പൂവിനെയും മുള്ളിനെയും അറിയാൻ ശ്രമിക്കുന്ന കാവ്യ വിസ്മയങ്ങളുടെ സമാഹാരംനിശ്ശബ്ദത നിറഞ്ഞുനിൽക്കുന്ന കാവ്യലോകമാണ് ആർദ്രയുടേത്. ശബ്ദിക്കുന്നവരെയല്ല ശബ്ദം നഷ്ടപ്പെട്ടവരെയാണ് ആർദ്ര ശ്രദ്ധിക്കുന്നത്. മൗനംകൊണ്ടും സ്പർശംകൊണ്ടും ഭാവനകൊണ്ടും ഭാഷയെ പ്രതിരോധിക്കാനുള്ള കഠിനയത്‌നമാണ് ആർദ്രക്ക് കവിത. ഇരുപത്തിയഞ്ച് കവിതകളുടെ പുതുസമാഹാരം.അവതാരിക: ഡോ. കെ.എം. അനിൽഒരാന്തരിക ലോകത്തെ കൊണ്ടുനടക്കാനുള്ള കരുത്ത് ഈ സമാഹാരത്തിലെ മിക്ക കവിതകളിലും കാണുന്നുണ്ട്. കയറാനും ഇറങ്ങാനും പല വഴികളുള്ളതാണ് കവിതയുടെ ജാതകം. ഒരു പെരുന്തുറവി നമുക്കിടയിലുണ്ടെന്ന് ബിജു ജോസഫ് തന്നെ തിരിച്ചറിയുന്നുമുണ്ട്. ഉത്തമ ഗീതത്തിലെടുക്കാതെ പോയ വരികളെ അന്വേഷിക്കലാണ് കവികർമ്മം. ആ ദൗത്യം ബിജുവിന്റെ കവിതകളിലുണ്ട്. എഴുത്ത് ഒരു ജൈവരൂപമാണ്. നിരന്തരം നവീകരിക്കാനുള്ള തിടുക്കമാണ് അതിന്റെ കാതൽ. ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ആ തിടുക്കം ഞാൻ തിരിച്ചറിയുന്നു.അവതാരിക: മാധവൻ പുറച്ചേരി
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.