*COD & Shipping Charges may apply on certain items.
Review final details at checkout.
₹105
All inclusive*
Qty:
1
About The Book
Description
Author
ഗള്‍ഫ് ജീവിതം ആത്മബലിയോളം സമര്‍പ്പിതമാണെന്നും നാടിന്റെ ഭൂപ്രകൃതിയില്‍ നിന്ന് ജീവിതം മരുഭൂമിയിലേക്ക് പറിച്ചു നടുന്ന പ്രവാസി ഓര്‍മ്മകളേയും സങ്കല്പങ്ങളെയും നാട് കടത്തുകയാണെന്നും; ലാകത്തിലെ മറ്റൊരു പ്രവാസിസമൂഹത്തിനും ഇത്രത്തോളം വലിയ നൊമ്പരങ്ങള്‍ സഹിക്കേണ്ടി വന്നിട്ടില്ലെന്നും ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഓര്‍മ്മകളുടെ സ്തംഭനം മരണമാണ്. മനസ്സ് നാട്ടിലും ശരീരം മറ്റൊരിടത്തും മറന്നുവെച്ചുള്ള പ്രവാസത്തിന്റെ നിലനില്പ് സമരം.