MARUNNA VAIDYASAMSKARAM
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ശാസ്ത്ര സാങ്കേതിക മേന്മകളോടും ഭൂതകാലത്തിലെ അറിവുകളോടും സമനില പാലിക്കുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രസവങ്ങള്‍ക്കിടയില്‍ വരുന്ന പല പ്രശ്‌നങ്ങളിലേക്കും ഈ കൃതി അറിവ് പകരുന്നുണ്ട്. ബ്രീച്ച് പ്രസവം മള്‍ട്ടിഫീറ്റല്‍ പ്രഗ്നന്‍സി പ്ലാസന്റയുടെ പ്രഛന്നവേഷങ്ങള്‍ മെക്കോണിയം എന്നിവയെപ്പറ്റിയുള്ള വിവരണങ്ങള്‍ ഉദാഹരണം. ഒരല്പം നര്‍മ്മം ചേര്‍ത്ത് അതൊക്കെ വിവരിക്കാന്‍ ഡോ. രമണിക്ക് പ്രത്യേക പാടവമുണ്ട്. ലാളിത്യവും പാരായണക്ഷമതയും കലാപരമായ പ്രസന്നതയുമുള്ള ഈ ഗ്രന്ഥത്തിന് ധാരാളം വായനക്കാരുണ്ടാകുമെന്ന വിശ്വാസത്തോടെ ഡോ. രമണിയുടെ ഈ പുസ്തകം ഞാന്‍ സഹൃദയസമക്ഷം സന്തോഷത്തോടെ അവതരിപ്പിച്ചുകൊള്ളുന്നു.
downArrow

Details