*COD & Shipping Charges may apply on certain items.
Review final details at checkout.
₹138
₹170
18% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ആത്മാവിനോട് സംസാരിക്കുന്ന വാക്യങ്ങളാൽ മനോഹരമായി രൂപകൽപ്പന ചെയ്ത സമാഹാരമാണ് 'മറുപടി'.ഈ ലോകം തന്റേതല്ലെന്ന തോന്നലുകൾ കൊണ്ടാണ് മിഥുനയ്ക്ക് എഴുതേണ്ടിവരുന്നത്. തന്റേതല്ലാത്ത ഒരു ലോകത്തെ വാക്കിന്റെ കുടുസ്സായ വഴികൊണ്ടെങ്കിലും തനിക്കിണക്കിയെടുക്കാനാണ് മിഥുനശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരുപത്തിയഞ്ച് പുതുകവിതകളുടെ സമാഹാരം.അവതാരിക: ദേവേശൻ പേരൂർ