Maruvaakkukalkkoridam
Malayalam

About The Book

“അവനവനിൽത്തന്നെ തലപൂഴ്ത്തി കാലം കഴിക്കുന്നവർ പറ്റംചേർന്ന് കൂട്ടമായിക്കഴിയുന്ന ഒരു സമൂഹവും നാടുമാവുകയാണ് ഇന്ന് കേരളം.ഇത് ഒരിക്കലും സ്വമേധയാ സംഭവിക്കപ്പെടുന്നതല്ല. അതാണ് ദുരന്തം. അടിമത്തബോധം കൈവരിക്കുന്നത് സ്വാഭാവികപ്രക്രിയയാണെന്ന് വരുത്തിത്തീർക്കയും ജനിക്കുന്ന കുട്ടികളെപ്പോലും ജാതിമതങ്ങളുടേയുംപ്രാദേശികതകളുടേയും വിവര-വിനിമയ-വിദ്യാഭ്യാസ-രാഷ്ട്രീയവ്യവസ്ഥിതികളുടെയും പിൻബലത്തിൽ മാനസിക വന്ധ്യംകരണത്തിന് വിധേയരാക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ രാഷ്ട്രീയ-സംസ്കാരിക പരിണതികളോടുള്ള കലയുടേയും സാഹിത്യത്തിന്റേയും പ്രതികരണം എങ്ങനെയാണ്?
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE