*COD & Shipping Charges may apply on certain items.
Review final details at checkout.
₹132
₹150
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
മുതലാളിത്തം സമൂഹത്തിൽ സൃഷ്ടിച്ചിരിക്കുന്ന ഗുരുതരമായ പ്രതിസന്ധികളേയും അവ പരിഹരിച്ച് മെച്ചപ്പെട്ട ഒരു സാമൂഹിക സൃഷ്ടിക്ക് മാർക്സിസത്തിനുള്ള പ്രസക്തിയേയും ഇഴകീറി പരിശോധിക്കുന്നതോടൊപ്പം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ഭരണക്രമം പല രാജ്യങ്ങളിലും തകരാൻ ഇടയാക്കിയ കാരണങ്ങളും ഇത്തരം തകർച്ചയെ അതിജീവിക്കുന്നതിന് മാർക്സിസത്തെ കാലാനുസൃതമായ പ്രയോഗത്തിന്റെ തത്വ ശാസ്ത്രമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്യുന്ന കൃതി.