ഇതൊരാത്മ കഥയല്ല. ആത്മകഥയുമാകാം. ഒന്നും വെട്ടിപ്പിടിക്കാൻ ആസക്തിയില്ലാത്ത ഒരെഴുത്തുകാരന്റെറെ ആത്മഭാഷണങ്ങൾ. സാഹിത്യകാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നു. വിവിധ കാലങ്ങളിൽ എം.രാജീവ് കുമാറുമായി നടത്തിയ അഭിമുഖങ്ങളുടെ സമാഹാരം. അഞ്ച് പതിറ്റാണ്ടുകളിലെ സാംസ്ക്കാരിക ചരിത്രം നിശ്ശബ്ദമായി നോക്കിക്കാണുകയാണിതിൽ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.