ഹൈന്ദവ വലതുപക്ഷത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുകയും അത്രതന്നെ സാന്ദ്രതയേറിയ വിഷം പമ്പ് ചെയ്യുന്ന ഇസ്ലാമിക വലതുപക്ഷത്തെ വെറുതെ വിടുകയും ചെയ്യുന്ന ഇടതുപക്ഷ ശൈലി ജിഹാദ് സലഫിസവും രാഷ്ട്രീയ തകഫിറിസവും കൂടിക്കലർത്തിയ ഐ.എസ്സിന്റെ സങ്കരപ്രത്യയ ശാസ്ത്രം വിയോജനസ്വാതന്ത്രത്തിനു ദേശദ്രോഹമുദ്ര നൽകുന്നത് സംവിധയകൻ കമലിനോട് ഒരു ചോദ്യം. ഏകീകൃത പൗരനിയമം മുത്തലാക്കിന്റെ നിയമവശം തുടങ്ങി അനവധി വിഷയങ്ങൾ. ഭീകരതയ്ക്കെതിരെ വ്യക്തമായ ഓരോ നിലപാട് എടുക്കേണ്ടതിന്റെയും ആവശ്യകത ഈ പുസ്തകം ഊന്നിപറയുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.