*COD & Shipping Charges may apply on certain items.
Review final details at checkout.
About The Book
Description
Author
കേരളത്തിൽ 15-ാം നൂറ്റാണ്ടു മുതൽ ഭാരതം സ്വാതന്ത്ര്യം നേടുന്നതുവരെയുള്ള ദൈർഘ്യമേറിയ കാലഘട്ടത്തിൽ സംഭവിച്ച മതപരിവർത്തന പ്രവർത്തനങ്ങളേയും വൈദേശിക ശക്തികളുടെ ഇതു സംബന്ധമായ നിഗൂഢ നീക്കങ്ങളേയും ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ അതി സൂക്ഷ്മമായി വിലയിരുത്തുകയാണ് ഗ്രന്ഥകാരൻ ശ്രീ സന്തോഷ് ബോബൻ മതപരിവർത്തനത്തിന്റെ രാഷ്ട്രീയം എന്ന ഈ ഗ്രന്ഥത്തിൽ.