Mathrubhoomiyude Rashtreeyam|Malayalam Lingustic Essays Compiled by R Nanda Kumar|Paridhi Publications
Malayalam

About The Book

ലോകത്തെവിടെയുമുള്ള ഏതു മനുഷ്യനും ജീവിക്കുന്ന ഇടം മാതൃഭാഷയാണ്. കേരളീയനെ രൂപപ്പെടുത്തുന്നതും മലയാളിയാക്കുന്നതും മലയാളമെന്ന മാതൃഭാഷയാണ്. കേരളത്തെ സൃഷ്ടിച്ചത് മലയാളമാണ്. കേരളവികസനത്തിൻ്റെ ആധാരം മലയാളമാണ്. ഈ സത്യം സർക്കാരോ സമൂഹമോ തിരിച്ചറിയുന്നില്ല. അതുകൊണ്ടാണ് കേരളത്തിൽ മാതൃഭാഷയ്ക്കുവേണ്ടി സമരങ്ങൾ നടത്തേണ്ടി വരുന്നത്. മാതൃഭാഷ മനുഷ്യാവകാശമാണെന്ന ബോധ്യമാണ് ആ സമരങ്ങളെ നയിച്ചത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ആ സമരങ്ങളുടെ മുൻനിരയിലുള്ള ആർ.നന്ദകുമാറിന്റെ പഠനങ്ങളുടെ ഭാഷാലേഖനങ്ങളുടെ സമാഹാരമാണ് മാതൃഭാഷയുടെ രാഷ്ട്രീയം. സമരങ്ങളുടെ നാൾവഴിരേഖയുടെയും സിദ്ധാന്തങ്ങളുടെയും പ്രയോഗത്തിന്റെയും ചരിത്രം കൂടിയാണ് റഫറൻസ് മൂല്യമുള്ള ഈ പുസ്തകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE