''ദയവുണ്ടാകണം സർ....ഞാനൊന്ന് ചോദിച്ചോട്ടെ......''ഇങ്ങനെ പറഞ്ഞുതുടങ്ങിയ ആ മാന്യൻ രോമക്കുപ്പായം ധരിച്ചിരുന്നു. അയാൾ രാത്രി എട്ടുമണിനേരത്ത് മറ്റൊരു മാന്യന്റെ അടുത്തുപോയി സംസാരിച്ചുതുടങ്ങിയതായിരുന്നു. രണ്ടാമത്തെ മാന്യൻ അൽപ്പം അമ്പരന്നു. പീറ്റേഴ്‌സ്‌ബെർഗിൽ റോഡിൽവെച്ച് ഒരാൾ പരിചയമില്ലാത്ത മറ്റൊരാളോട് സംസാരിക്കുകയാണെങ്കിൽ രണ്ടാമൻ അൽപ്പം അമ്പരക്കുക തന്നെ ചെയ്യും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.