സർക്കാർ സർവീസിൽ ക്ലർക്കായി ഔദ്യോഗികജീവിതം തുടങ്ങി ഫിംഗർ പ്രിൻന്റ് ബ്യൂറോയിൽ പ്രവേശിച്ച് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഒരാൾ താൻ കടന്നുപോയ സർവീസ് അനുഭവങ്ങളെ കലാപരമായി രേഖപ്പെടുത്തുന്ന പുസ്തകം. തുടക്കക്കാരന്റെ പരവേശത്തോടെ പൊലീസ് വകുപ്പിൻറെ ഭാഗമായി അതിൽ വഴക്കംനേടിയെടുത്ത ഷിബു ആറാലുംമൂട് ആ പ്രയാണത്തിനിടെ കണ്ടുമുട്ടുന്ന മനുഷ്യവൈവിധ്യങ്ങൾ കൗതുകമുഹൂർത്തങ്ങൾ കേരളത്തെ പിടിച്ചുകുലുക്കിയ ചില കുറ്റകൃത്യ സന്ദർഭങ്ങളുടെയും ദുരന്തങ്ങളുടെയും സാക്ഷ്യപ്പെടുത്തലുകൾ.. കൗതുകം ചോരാതെ വായിച്ചുപോകാവുന്ന ചെറുകുറിപ്പുകളിൽ ഹൃദ്യമായി അനാവരണം ചെയ്യപ്പെടുന്നത് ഒരു കാലഘട്ടം കൂടിയാണ്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.