*COD & Shipping Charges may apply on certain items.
Review final details at checkout.
₹169
₹230
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അന്വേഷണമാണ് ഡോ. എം എസ് വല്യത്താന് ജീവിതം. തിരുവനന്തപുരം ശ്രീ ചിത്രയുടെ സ്ഥാപക ഡയറക്ടറായിരിക്കെ കൃതിമ ഹ്യദയവാൽവ് വികസിപ്പിക്കാൻ നേതൃത്വം നല്കിയത് മുതൽ ഇപ്പോൾ നാഷണൽ റിസർച്ച് പാഫസറായി മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ ആയുർവേദിക് ബയോളജി എന്ന നവശാസ്ത്രശാഖയിലെ ഗവേ ഷണംവരെ ആ അന്വേഷിയുടെ സഫലജീവിതം മുന്നേറുന്നു. 86 വയസ്സ് പിന്നിടുന്ന വല്യത്താന്റെ അറിവുതേടിയുള്ള ജീവിതയാത്രയുടെ ആഴവും പരപ്പും വെളിവാക്കുന്ന കൃതിയാണ് മയൂരശിഖ. സാധാരണക്കാരായ വായനക്കാർക്കും വിദ്യാർത്ഥി കൾക്കും ഗവേഷകർക്കും ഒരേപോലെ ഉൾക്കൊ ള്ളാനും റഫറൻസായി സൂക്ഷിക്കാനുമുള്ള ഈടുറ്റ കൃതിയാണ് മയൂരശിഖ. ഡോ. എം എസ് വല്യ ത്താന്റെ ജീവിതവും അറിവും അനുഭവവും പക രുന്ന ഈ രചന കേരളത്തിന്റെ മാത്രമല്ല രാജ്യ ത്തിന്റെതന്നെ ആരോഗ്യസാമൂഹികരംഗങ്ങളുടെ പരിണാമം കൃത്യമായി പറയുന്ന രേഖകൂടിയാണ്