*COD & Shipping Charges may apply on certain items.
Review final details at checkout.
₹55
Out Of Stock
All inclusive*
About The Book
Description
Author
സ്വന്തം അന്തരംഗത്തിലെ അജ്ഞാത ലോകങ്ങളിലേക്കുള്ള സാഹസിക യാത്രയാണ് ശ്രീലതവർമ്മയുടെ കവിതകൾ . തടാകജലത്തിൽ ദിനരാത്രങ്ങളിലെ ആകാശദൃശ്യങ്ങളും ഋതുഭേദങ്ങളും പ്രതിഫലിക്കുംപോലെ ഈ അന്തർലോകത്തിൽ കാലവും സമൂഹവും പ്രകൃതിയും അവയുടെ ദുരൂഹ സമസ്യങ്ങളും പ്രതിഫലിക്കുന്നു . പ്രതിപ്രവർത്തിക്കുന്നു . സ്വയം ആവിഷ്കരിക്കാൻ മാത്രമല്ല സ്വയം അറിയാനുള്ള ആത്മകർമ്മമാകുന്നു ഈ വാങ്മയം .