മലയാളത്തിൻ്റെ മഴക്കവിതകൾ എന്ന പേരിൽ നേര ത്തെ പേരക്ക ബുക്‌സ് ഒരു കവിതാപതിപ്പിറക്കിയിട്ടു ണ്ട്. മലയാളത്തിലെ പ്രമുഖ കവികളുടെയും പുതുത ലമുറക്കവികളിലേയും കവിതകൾ അണിനിരക്കുന്ന ആ കൃതിയുടെ തുടർച്ച തന്നെയാണീ പുസ്‌തകം. അതി ലുൾപ്പെടാതെപോയവരുടെ മഴക്കനവുകളും കനലുക ളുമാണിത്. പ്രിയപ്പെട്ട സച്ചിദാനന്ദൻ മാഷും പ്രഭാവർമയും റ ഫീഖ് അഹമ്മദും പി.കെ ഗോപിയും മോഹനകൃഷ് ണൻ കാലടിയും പവിത്രൻ തീക്കുനിയും അങ്ങനെ അ ങ്ങനെ പുതുതലമുറയിലെ അൻപതിലേറെക്കവികൾ ഇവിടെ മഴയുടെ വർണചിത്രം വരയ്ക്കുന്നു. ഈ ക തിയുടെ എഡിറ്റർ പ്രിയപ്പെട്ട ആരിഫ അബ്ദുൽ ഗഫൂ റാണ്. ഇത്രയും കവികളെ ബന്ധപ്പെട്ട് രചനകൾ സം ഘടിപ്പിക്കുകയും അതിൻ്റെ എഡിറ്റിംഗ് നീർവഹിക്കു കയും ചെയ്ത ആരിഫക്ക് പേരക്ക ബുക്സിന്റെ നന്ദി. ഒപ്പം കവിതകൾ അനുവദിച്ച് ഈ മഹത്തായ സംരംഭത്തിൽ സഹകരിച്ച എല്ലാ പ്രിയപ്പെട്ട എഴുത്തുകാർക്കും.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.