medivazhipadu janithakam
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

മെഡിവഴിപാട് - ജനിതകം മിനു ടോംസ് കഥയെഴുത്തുകാരന്‍റെ പ്രാരബ്ദങ്ങളൊന്നും തോമസിനെ ബാധിച്ചിട്ടില്ല. വളരെ കാലത്തിനു ശേഷം കണ്ടുമുട്ടുന്ന സുഹൃത്തിനോടെന്ന പോലെ അയാള്‍ തന്‍റെ ജീവിത കഥ പറയുന്നു. പറച്ചിലിന്‍റെ താളവും അനായാസതയുമാണ് ഈ സ്മരണ കള്‍ക്ക്; എഴുത്തിന്‍റെ വൃത്തവും വ്യാകരണവുമല്ല. - വി.കെ. ശ്രീരാമന്‍ അവസാനത്തെ അദ്ധ്യായങ്ങളില്‍ തൂലിക തന്‍റെ നല്ല പാതിക്ക് കൈമാറിയിട്ടുണ്ട് ഡോക്ടര്‍. ഇതൊരു അനുകരണീയമായ മാതൃക തന്നെ. മാത്രമല്ല മറുവശത്തു നിന്നും ഡോക്ടറെ നോക്കിക്കാണാന്‍ വേറെതന്നെ രസമുണ്ട്. - രതീഷ് പൊതുവാള്‍ ഒള്ളത് പറയാല്ലോ... ഇയാള്‍ക്ക് എഴുത്ത് വഴങ്ങും. ആഖ്യയും ആഖ്യാതവും ഉള്ള എഴുത്താണോ എന്നെനിക്കറിയില്ല പക്ഷേ ഒന്നാം കുറിപ്പ് മുതല്‍ അതീവസരസമായി ഡോക്ടറുടെ ജീവിതത്തിലെ കുറേ ഓര്‍മ്മകള്‍ അവതരിപ്പിച്ചിരിക്കുന്നു. - മിഥുന്‍ മാനുവല്‍ തോമസ്
downArrow

Details